കെ സ്മാര്‍ട്ടില്‍ കെട്ടിടം എങ്ങിനെ ലിങ്ക് ചെയ്യാം ?
K-SMART Portal തുറക്കുക ( ksmart.lsgkerala.gov.in)
Citizen Login ചെയ്യുക
My Building തിരഞ്ഞെടുക്കുക.
Link Building ക്ലിക്ക് ചെയ്യുക.
District, Municipality , Ward Number എന്നിവ നൽകുക.
Building Number നൽകി Search ചെയ്യുക.
കാണിക്കുന്ന കെട്ടിടവിവരങ്ങൾ പരിശോധിച്ച് Link ചെയ്യുക.